പുല്ലാട്: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തേക്കുമരം വീണ് കുറവൻകുഴി മല്ലശേരിൽ അലക്സിന്റെ വീടിന്റെ മേൽക്കൂരയും അടുക്കളയും തകർന്നു.