podi
പൊടിയൻ

അടൂർ : പറക്കോട് അമ്പലത്തറ പുത്തൻവീട്ടിൽ പൊടിയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ഗീത. മക്കൾ : പ്രേംകുമാർ, പ്രമോദ്. മരുമകൾ : ആര്യ പ്രേംകുമാർ.