വകയാർ: അരുവാപ്പുലം പഞ്ചായത്ത് പടി, പമ്പാ റബേഴ്സ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.