11-sob-sivanpillai
പി. ശിവൻപിള്ള

പന്തളം : എൽ.ഐ.സി ഏജന്റ് പൂഴിക്കാട് വാക്കയിൽ വീട്ടിൽ പി. ശിവൻപിള്ള (68) നിര്യാതനായി. സംസ്‌കാരം നാളെ 10ന്. ഭാര്യ : ശാന്തി എസ്. പിള്ള. മകൾ : വിദ്യ എസ്. പിള്ള. മരുമകൻ : മുടിയൂർക്കോണം വാളാക്കോട്ട് ശ്രീജിത്ത് (ദുബൈ). സഞ്ചയനം : ഞായറാഴ്ച രാവിലെ 10ന്.