11-sob-o-m-thomas
ഡോ. ഒ. എം. തോമസ്

മൈലപ്ര: രാജസ്ഥാൻ ജോധ്പൂർ ബ്രദറൺ സുവിശേഷകൻ ഒട്ടമൂട്ടിൽ ഡോ. ഒ. എം. തോമസ് (64) യുപി ബരേലിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മേരിക്കുട്ടി തോമസ് തണ്ണിത്തോട് പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത്, എസ്ഥേർ, ഡോ. സയൺ തോമസ്. മരുമക്കൾ : രതീഷ്, ജോൺ മാത്യു ജോർജ്.