നാരങ്ങാനം: സി.പി.എം നാരങ്ങാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ സേന രൂപീകരിച്ചു. സേനയുടെ പ്രവർത്തനത്തിന് ഭാഗമായി കൊവിഡ് രോഗം മൂലം വീട്ടിൽ കഴിയുന്ന രോഗികൾക്ക് ആഹാരസാധനങ്ങൾ മരുന്നുകൾ ആംബുലൻസ് സൗകര്യങ്ങൾ എന്നീ ആവശ്യങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 9961945708, 9947019637, 9447263678, 9961853460, 9744486055, 9048584094, 9544249012, 9447408326.