11-sob-joseph-varghese
ജോസഫ് വർഗീസ്

നെടുമ്പ്രം : ചുങ്കത്തിലായ അരയൻപറമ്പിൽ ജോസഫ് വർഗീസ് (തമ്പി 62) ഗുജറാത്തിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലീലാമ്മ. മക്കൾ : ജോബി, ജിമ്മി.