റാന്നി : തോട്ടുങ്കൽ വീട്ടിൽ പരേതനായ ഫിലിപ്പോസ് മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (80) നിര്യാതയായി. മക്കൾ : കുഞ്ഞമ്മ തങ്കച്ചൻ, പാസ്റ്റർ രാജു റ്റി.പി, തങ്കച്ചൻ, ജോസ്, ജെസി. മോളി. ഫോൺ : 9207220446