മലയാലപ്പുഴ : ചേറാടി ഹരിതഭവനിൽ രവീന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ. മക്കൾ : ഹരിത വി. രവി, ആരോമൽ. മരുമക്കൾ : ഷാജി, റെജി. എസ്.