കുളത്തൂർ: പൂമരത്തിൽ പരേതരായ രാമകൃഷ്ണപിള്ളയുടേയും ഗൗരിയമ്മയുടേയും മകൻ മോഹൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.