പന്തളം:പെരുമ്പുളിക്കൽ നരിയാരത്ത് വടക്കേതിൽ ഗോപിനാഥൻ നായരുടെ ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. സംസ്‌കാരം ഡൽഹിയിൽ നടത്തി. മക്കൾ : ഗോകുൽ. ജി, സൂരജ് .ജി. മരുമക്കൾ: ജിഷ, സംഗീത.