ചെങ്ങന്നൂർ : കൊവിഡ് ബാധിതരെ സഹായിക്കാൻ കെ.എസ്.യു സഹായ കേന്ദ്രങ്ങൾ തുടങ്ങിയതായി പ്രസിഡന്റ് അൻസിൽ അസീസ് അറിയിച്ചു. ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എല്ലാ മണ്ഡലങ്ങളിലും സഹായ കേന്ദ്രങ്ങൾ തുടങ്ങിരിക്കുന്നത്. 860658934, 9496682202, 7907820855, 9072996863.