ചെങ്ങന്നൂർ: വെൺമണി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കൊവിഡ് രോഗബാധിതരുടെ വീടുകളിലെ വളർത്ത് മൃഗങ്ങൾക്ക് ആഹാരം നൽകി. പഞ്ചായത്തംഗം ബി.ബാബുവിന്റെ നേതൃത്വത്തിലാണ് ആഹാരം നൽകിയത്.