പന്തളം: എൻ..എസ്എസ് ട്രെയിനിംഗ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളതും ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തതുമായ താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 13 ന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും കളും കോളേജ് മെയിലിലേക്ക് അയക്കേണ്ടതാണ്.