കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ നടന്നു വരുന്ന കൊവിഡ് വാക്സിൻ കുത്തിവയ്പ് കേന്ദ്രത്തിൻ്റെ പ്രവർത്തനം പഞ്ചായത്ത് സ്റ്റേഡിയത്തിലെ കമ്യൂണിറ്റി സെൻ്ററിലേക്ക് മാറ്റി. രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഇവിടെ നിന്നും ഒന്നും രണ്ടും ഡോസ് വാക്സിൻ വിതരണം ചെയ്യും. ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനെത്തുടർന്നാണ് ഈ മാറ്റം