പന്തളം: നരിയാപുരം ചൈത്രം തുണ്ടുതറയിൽ റിട്ട: അദ്ധ്യാപകൻ പി.കെ.ഗംഗാധരൻ (96) നിര്യാതനായി. ഭാര്യ: പി.എൻശാരദ (റിട്ട: പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥ). മക്കൾ: ഷീല, ഷീജ, സുരേഷ് (പ്രിൻസിപ്പൽ ചന്ദനത്തോപ്പ് ഗവ: ഐ റ്റി ഐ, മുൻ പന്തളം റോട്ടറി ക്ലബ് സെക്രട്ടറി). മരുമക്കൾ: പരേതനായ ജലാധരൻ, ഡോ:മദന മോഹൻ, ലത സുരേഷ് (ഗവ: ആശുപത്രി മാവേലിക്കര.)