കൊടുമൺ : അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി. എച്ച്. എസ്. എസ് മുൻ മാനേജർ മോളേത്തു കിഴക്കേതിൽ പരേതനായ കേശവന്റെ മകൻ കെ. ബാബു (67) നിര്യാതനായി. സംസ്കാരം നടത്തി. അങ്ങാടിക്കൽ 171-ാം നമ്പർ എസ്. എൻ. ഡി. പി ശാഖയുടെ മുൻ കമ്മറ്റിയംഗം ആയിരുന്നു. ഭാര്യ: അങ്ങാടിക്കൽ വടക്ക് പുതുശ്ശേരിയിൽ ഗീത .മക്കൾ : ദിവ്യ ജി.ബാബു (അദ്ധ്യാപിക,എസ്. എൻ. വി എച്ച്. എസ്. എസ്), ജയകൃഷ്ണൻ (ദുബായ്) മരുമക്കൾ :ഗീരീഷ് ചന്ദ്രൻ, സേതുലക്ഷ്മി