പന്തളം: കൊവിഡ് സാഹചര്യത്തിൽ ഇന്ന് കുളനട കെ.എസ്.ഇ.ബി കാഷ് കൗണ്ടർ പ്രവർത്തിക്കില്ല. ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ബിൽ അടയ്ക്കാം.തൊട്ടടുത്തുള്ള കെ.എസ്.ഇ ബി ഓഫീസുകളിലും ബിൽ അടയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കും.