കല്ലുങ്കൽ : വെൺപാല കാരാത്രയിൽ രാമചന്ദ്രൻ (കുഞ്ഞുമോൻ - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : രാധാകൃഷ്ണൻ, രാധിക. മരുമക്കൾ : അംബിക, അഭിലാഷ്.