12-sob-t-p-philip
റ്റി.പി.ഫിലിപ്പ്

മല്ലപ്പള്ളി-ആനിക്കാട്: നീലംപാറ തൈമുറിയിൽ റ്റി.പി.ഫിലിപ്പ് (അച്ചൻകുഞ്ഞ് - 68) നിര്യാതനായി. സംസ്‌കാരം നാളെ 10.30ന് ചേലക്കൊമ്പ് സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കാനം പായിക്കാട്ട് ഇടകുളഞ്ഞിയിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സ്മിത,സുനിൽ, പ്രീത (മൂവരും കുവൈറ്റ്). മരുമക്കൾ: ബിനു, എലിസബത്ത്, മാത്യു (മൂവരും കുവൈറ്റ്).