ചെങ്ങന്നൂർ : ബൈക്ക് മോഷ്ടണം പോയി. ചെറിയനാട് കടയിക്കാട് ഫെയ്ത്ത് ഹോമിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മല്ലപ്പള്ളി സ്വദേശി ജോജി എസ്.സ്‌കറിയയുടെ ബൈക്കാണ് മോഷണം പോയത്. പൊലീസ് കേസെടുത്തു.