കൊടുമൺ: അങ്ങാടിക്കൽ തെക്ക് കുത്ത് കല്ലുംപാട്ട് വീട്ടിൽ രവീന്ദ്രൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: രഞ്ജിനി, രതീഷ്. മരുമക്കൾ: സജീവ്, ബിന്ദു. സഞ്ചയനം തിങ്കൾ 10 ന്.