13-sob-mariamma-thomas
മറിയാമ്മ തോമസ്

അയിരൂർ : മേലേടത്ത് മുണ്ടപ്ലാക്കൽ പരേതനായ എം.എം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി-80) ജബൽപൂരിൽ നിര്യാതയായി. സംസ്‌കാരം നടത്തി. അയിരൂർ എഴിപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ : ലാലി, ഷാജി. മരുമക്കൾ :പരേതനായ അനിൽ (മദ്ധ്യപ്രദേശ് ), മേഴ്‌സി (മുണ്ടപ്പള്ളിയിൽ).