13-sob-joykutty
ജോയിക്കുട്ടി സി.എം.

വടക്കുപുറം : കാവനാൽ ശങ്കരത്തിൽ ജോയിക്കുട്ടി സി.എം. (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി ഊട്ടുപാറ, മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ : ജോസ്, വിൽസൺ, വർഗീസ്, ബിനോയി, ആൻസി. മരുമക്കൾ :
കുഞ്ഞുമോൾ, സൂസമ്മ, റൂബി, അന്നമ്മ, തോമസുകുട്ടി.