പ്രമാടം : ലക്ഷ്മി വിലാസത്തിൽ ലക്ഷ്മിയമ്മ (സുമാംഗി-75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മകൻ: കെ ബി സന്തോഷ്‌കുമാർ. മരുമകൾ: ഗിരിജ സന്തോഷ്.