thampi
തമ്പി ഫിലിപ്പോസ്

അടൂർ: പരുത്തിപ്പാറ കളീയ്ക്കൽ തമ്പി ഫിലിപ്പോസ് (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ണംങ്കോട് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോണി, വത്സല, പരേതയായ കുഞ്ഞുമോൾ.