13-sob-achankunju
അച്ചൻകുഞ്ഞ്

പന്തളം : കാവിനാൽ കുടുംബാംഗം പൂഴിക്കാട് അജിഭവനിൽ അച്ചൻകുഞ്ഞ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ശേഷം കുടശ്ശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : കറ്റാനം കുറ്റിപീടികയിൽ റോസമ്മ. മക്കൾ : അനി (കുവൈറ്റ്), അജി, അനിത. മരുമകൻ : സുനിൽ (സൗത്ത് ആഫ്രിക്ക).