13-sob-dr-mary-varughese
ഡോ. മേരി വറുഗ്ഗീസ്

ഇലവുംതിട്ട: ശാന്താ ഭവനിൽ പരേതനായ ബാബു വർഗീസ് കോശിയുടെ ഭാര്യ. ഡോ. മേരി വർഗീസ് (ലളിത - 83) നിര്യാതയായി . സംസ്കാരം ഇന്ന് 11 ന് ഇലവുംതിട്ട ബേതലഹേം മർത്തോമ പള്ളിയിൽ വെള്ളൂർ കുടുംബാംഗമാണ് ഇന്ത്യൻ സ്‌കൂൾ റാസ അൽ കെയ്മ , ന്യൂ ഇന്ത്യൻ സ്‌കൂൾ ഉം അൽ കുവായിൻ, ടീച്ചേഴ്‌സ് ട്രെനിംഗ് കോളേജ് മുബൈ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്., മക്കൾ : പരേതനായ സജു കോശി വറുഗീസ്, പ്രൊഫ. ഡോ.ലത മെറിന വർഗീസ് (റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പാൽ), പരേതനായ സന്തോഷ് ജേക്കബ് വർഗീസ്, സന്ദീപ് ജോർജ്ജ് വറുഗീസ്. മരുമകൾ : സൂസൻ കോശി , റവ. ഇടിക്കുള ചാണ്ടി, ജയ ജോർജ്ജ്.