13-sob-karthiyayini
കാർത്യായനി

കോട്ടാങ്ങൽ: പുള്ളോലിക്കൽ പരേതനായ നാണു ആശാരിയുടെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണി, ചെല്ലമ്മ, ലീലാമണി, രാധാമണി, പരേതനായ ജഗദീശൻ. മരുമക്കൾ: കുട്ടപ്പൻ, കുഞ്ഞൂഞ്ഞ്, രവി, ഗോപലകൃഷ്ണണൻ.