15-sob-k-komalan
കെ. കോമളൻ

തിരുവല്ല: നെടുമ്പ്രം കണിയാന്തറ കെ. കോമളൻ (75, കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: നെടുങ്കണ്ടം നന്തസദനം രാധാമണി. മക്കൾ: കവിതാ ഭായ്, കലാഭായ്, കലേഷ് ബാബു. മരുമകൻ: സുനിൽ. എസ്.