15-sob-savithriamma
സാവിത്രിയമ്മ

കാരയ്ക്കാട്: നെടുംപുറത്ത് വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ സാവിത്രിഅമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹൈസ്‌കൂൾ, പെരുന്ന-88) നിര്യാതയായി. മകൾ : ജയശ്രീദേവി (റിട്ട അദ്ധ്യാപിക, എസ്.എച്ച്. വി. എച്ച്.എസ്, കാരയ്ക്കാട്). മരുമകൻ :എം. പി ഗോപാലകൃഷ്ണപിള്ള (റിട്ട. ജനറൽ മാനേജർ, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ). സഞ്ചയനം 18ന് രാവിലെ ഒമ്പതിന്