15-sob-jayasree
ജയശ്രീ

കുളത്തൂർ: കൊടുപ്പേൽ മോഹനന്റെ ഭാര്യ ജയശ്രീ (54) നിര്യാതയായി. സംസ്‌കാരം നടത്തി. കറുകച്ചാൽ ചമ്പക്കര കൊച്ചുകണ്ടത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: മോനിഷ, പരേതനായ മോനിഷ്.