അയിരൂർ: വല്യത്തുകാലായിൽ പരേതനായ വി.എം.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (77) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്‌കാരം നടത്തി. തെക്കേമല പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ : ഷൈനി, ഷീന (ഇരുവരും മസ്‌കറ്റ്). സിബി (ബാംഗ്ലൂർ). മരുമക്കൾ: സജി, പിന്റോ (ഇരുവരും മസ്‌കറ്റ്) നീതാ (ബാംഗ്ലൂർ).