15-sob-annamma-thomas
അന്നമ്മ തോമസ്

തിരുവല്ല: കോട്ടത്തോട് ജോയിസൺ വില്ലയിൽ ഏ. പി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് തിരുമൂലപുരം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. കോന്നി പൂവപ്പാറ തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: ജസൻ, ജോയിസ്സ്. മരുമക്കൾ: അബു (മുംബൈ), സിബി (അബുദാബി).