ഏഴംകുളം: കുറ്റിയിൽ വീട്ടിൽ പരേതനായ എൻ ഭാസ്കരന്റെ മകനും റിട്ട. കരസേനാ ഉദ്യോഗസ്ഥനും ഗോകുലം ബിൽഡേഴ്സ് ഉടമയുമായ സഞ്ജു ഭാസ്കർ (53)നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: സുനന്ദാമ്മ. ഭാര്യ: രഞ്ജു പി മക്കൾ: അഞ്ജു പി, അമൽ എസ് .