കുമ്പഴ: മല്ലശേരിമുക്ക് നെല്ലുവേലിൽ തോമസ് പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് കുമ്പഴ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. വെൺമണി കളീയ്ക്കലേത്ത് കുടുംബാംഗമാണ്. മക്കൾ: ലിസി, സണ്ണി, റെജി, കൊച്ചുമോൾ (മുംബൈ). മരുമക്കൾ: രാജു, റോസമ്മ, സുജ, കെ.കെ. ജോയി (മുംബൈ).