അടൂർ: പെരിങ്ങനാട് കരുവേലിത്തറ വീട്ടിൽ മോഹൻ കെ. ജോണിന്റെ ഭാര്യ ജോളി ജോൺ (58) നിര്യാതയായി. സംസ്കാരം നടത്തി. കുമ്പഴ പൊയ്കയിൽ പ്ലാവ് നിൽക്കുന്നതിൽ കുടുംബാഗമാണ് മക്കൾ: ജോബി മോഹൻ, ജീന എബിൻ (സൗദി അറേബ്യ) മരുമകൻ: എബിൻ ജേക്കബ് (സൗദി അറേബ്യ)