ചേർത്തല : വയലാർ പുതുവൽ നികർത്തു വീട്ടിൽ രാജുവിന്റെ ഭാര്യ രത്‌നമ്മ (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :ജ്യോതി, സേതുമോൾ, സ്മിത (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കൾ : സുരേഷ്, രാജേഷ്, രാജേഷ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം)