15-sob-saraswathiamma
സരസ്വതിയമ്മ

കലഞ്ഞൂർ: കിഴക്കേകാമ്പിയിൽ പരേതനായ ജി.രാമചന്ദ്രൻ നായരുടെ ഭാര്യ സരസ്വതിയമ്മ (78) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ആർ.സനൽകുമാർ (അദ്ധ്യാപകൻ, സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്, പത്തനാപുരം) ആർ.അനിൽകുമാർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, അച്ചൻകോവിൽ) മരുമക്കൾ: കെ.ആർ രജന (അദ്ധ്യാപിക, ഗവ. എച്ച്. എസ്. എസ്. ,മാങ്കോട്) എസ്.കെ. സിന്ധു (അദ്ധ്യാപിക, ഗവ.എൽ പി എസ്, കലഞ്ഞൂർ)