പന്തളം : തോന്നല്ലൂർ ശ്രീനിലയത്തിൽ പരേതനായ ഗംഗധരന്റെയും, ഭാർഗവി ജി. നായരുടെയും മകൻ കെ. ജി. റെജികുമാർ (51) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നീത ചന്ദ്രൻ (എൻ. എസ്. എസ്. കുടശനാട്,) മകൻ : ഗൗരി ശങ്കർ, സഹോദരൻ കെ. ജി. ബിജികുമാർ (നേവൽബേസ്, കൊച്ചി).