ഏഴംകുളം: മലമുറ്റത്ത് വീട്ടിൽ ഭവാനിയമ്മയുടെ മകൾ ശാന്തമ്മ (57) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: മഞ്ജു എസ്. നായർ (സൗദി), മരുമകൻ: ജയേഷ്‌കുമാർ (സൗദി). ചെറുമകൻ കാർത്തിക് ജയേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.