പന്തളം: കനത്ത മഴയിൽ പന്തളത്തെ താഴെ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. അച്ചൻകോവിലാറ്റൽ ജലനിരപ്പ് ക്രമീതീതമായി ഉയർന്നു. മിക്കവയലുകളിലും വെള്ളം കയറി തോന്നല്ലൂർ ഉളമയിൽ സലാഹുദ്ദീന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധു വീട്ടിലേക്ക് താമസം മാറ്റി.