കാറ്റിൽ പെരുനാട് കുടമുരുട്ടി റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
അത്തിക്കയം : കാറ്റിൽ അത്തിക്കയം മേഖലയിൽ വൻ നാശം. നിരവധി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണതിനാൽ പെരുനാട് കുടമുരുട്ടി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെയുള്ളവക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്..