പത്തനംതിട്ട അഴൂർ വലിയവീട്ടിൽ തെക്കേതിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ഭാരതി അമ്മാൾ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ ആനന്ദവല്ലി, പരേതനായ ഉല്ലാസ്, കോമളം, രമണി, രാജു, ഗിരിജ, ശ്രീകുമാർ, ഗീത, ജലജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജയശ്രീ, പരേതനായ ശശി, പരേതനായ ഗോപി, ഗീത, രാജൻ, ഗീത, പരേതനായ ശശി, രാധാകൃഷ്ണൻ.