കുളത്തുമൺ: മേലേതിൽ വേണുഗോപാൽ (സുഗതൻ- 66) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. വകയാർ കോട്ടയം മുക്കിൽ എ. വി. ജി. ചിക്കൻ സെന്റർ നടത്തി വരികയായിരുന്നു. ഭാര്യ: അമ്മിണി. മകൻ: അജിത് വേണുഗോപാൽ (ബാങ്ക് ഓഫീസർ).