കൂടൽ: ഇഞ്ചപ്പാറ പള്ളിവടക്കേതിൽ പരേതനായ യോഹന്നാന്റെയും ചിന്നമ്മ യോഹന്നാന്റെയും മകൻ തോമസ് വൈ. (ലിജോ - 45) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കൂടൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. സഹോദരങ്ങൾ: സാലി, ലാലു, ലൂസി, ലൂയി, ലൗലി, പരേതനായ ലിജു.