മൈലം: ആലുംചേരിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ (കാവേരി) മീനാക്ഷിഅമ്മ (84) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 8ന്. മകൻ: ജി. ഹരികുമാർ. മരുമകൾ: അമ്പിളി.