16-sob-abdul-nazar
അബ്ദുൽ നാസർ

പന്തളം: കടയ്ക്കാട് ചക്കര വീട്ടിൽ അബ്ദുൽ നാസർ (63) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: നിയാസ്, നജുമ, നബിൽ. മരുമകൻ: താജുദ്ദീൻ.