കോഴഞ്ചേരി: ആറന്മുള കണ്ണാടി നിർമ്മാണ രംഗത്തെ വിദഗ്ദ്ധനും ശില്പിയുമായ ചെങ്ങന്നൂർ തട്ടാവിള കുടുംബാംഗം ആറന്മുള കോയിക്കൽ കെ. എ അനന്തകൃഷ്ണൻ(69)നിര്യാതനായി.
സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ:ചെങ്ങന്നൂർ മണത്തറയിൽ അരുന്ധതി. മകൻ: എ.കെ ഹരിദാസ് ( എൻജിനീയർ, തനിമ മെറ്റൽ മിറർ). മരുമകൾ: ദീപിക ഹരിദാസ് (വി.ബി കോളേജ്, വെച്ചൂച്ചിറ).