തിരുവല്ല: വെൺപാല മൈലമൂട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: പരേതനായ സദാശിവൻപിള്ള, വേണുഗോപാൽ, ജയകുമാരി, മധു, ഹരി, മരുമക്കൾ: പരേതനായ കുഞ്ഞുമോൾ, ഓമന, മോഹനകുമാരപിള്ള, ആശ, കല.